വിത്ത് വിൽക്കാനല്ല, തലമുറകൾക്ക് കൈമാറാനുള്ളതാണ് - ചെറുവയൽ രാമൻ Metro Vaartha dated 13th October 2023

  • CMFRI, Library
Open PDF
Publication date
January 2023
Publisher
Metro Vaartha

Abstract

പ്രകൃതിയുടെ വരദാനമാണ് വിത്തുകൾ. വിത്തുകൾ വിൽക്കാനുള്ളതല്ല, തലമുറകൾക്ക് കൈമാറാനുള്ള നന്മയാണെന്ന് പത്മശ്രീ പുരസ്കാര ജേതാവായ കർഷകൻ ചെറുവയൽ രാമൻ. 16-ാമത് കാർഷിക ശാസ്ത്ര കോൺഗ്രസിൽ നടന്ന കർഷക സംഗമത്തിൽ അനുഭവം പങ്കുെവക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ഇനങ്ങൾ ഉൾപ്പെടെയുള്ള നെൽവിത്തുകൾ സംരക്ഷിച്ചുവരുന്ന അദ്ദേഹം ആവശ്യക്കാർക്ക് സൗജന്യമായാണ് അവ നൽകുന്നത്

Extracted data

We use cookies to provide a better user experience.