ജി എം വിളകൾക്ക് മീൻകൃഷിയിൽ മികച്ച സാധ്യതകളെന്ന് വിദഗ്‌ധർ Deshabhimani dated 23rd April 2023

  • CMFRI, Library
Open PDF
Publication date
January 2023
Publisher
Deshabhimani

Abstract

ജനിതകമാറ്റം വരുത്തിയ (ജി എം) വിളകൾക്ക് മീൻകൃഷി മേഖലയിൽ മികച്ച സാധ്യതകളുണ്ടെന്ന് വിദഗ്‌ധർ. തീറ്റകളിൽ ഇവ ചേരുവയായി ഉപയോഗിക്കുന്നത് മീൻതീറ്റ വ്യവസായരംഗം വികസിപ്പിക്കാനും രോഗബാധയും കൃഷിച്ചെലവും കുറയ്ക്കാനും സഹായിക്കും. ജി എം വിളകളെക്കുറിച്ചു കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു വിദഗ്‌ധർ

Extracted data

We use cookies to provide a better user experience.